Tag: Students carnival
സ്റ്റുഡന്റ്സ് കാർണിവൽ
ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കാവ്യോൽസവമായ കവിതയുടെ കാർണിവലിന്റെ നാലാം എഡീഷൻ 2019 ജനുവരി 23 മുതൽ 26 വരെ പട്ടാമ്പി ഗവ. കോളേജിൽ നടക്കുന്നു.
കാർണിവലിന്റെ ഭാഗമായി കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പ്...