Tag: Song story
ഒരു പാട്ടിന്റെ ജീവിതം
പാട്ടുകൾക്ക് അവയുടേതായ അസ്തിത്വമുണ്ട് ,ആഴത്തിലും പരപ്പിലും അവ നമ്മുടെ ജീവിതങ്ങളെ ധന്യമാക്കുന്നു.ഒരു പാട്ടിന്റെ കാലങ്ങളിലൂടെയുള്ള സഞ്ചാരത്തെപ്പറ്റി എഴുത്തുകാരനായ കെ എസ് ബിനു എഴു...