Tag: Sheela
പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാര സമർപ്പണം 25ന്
കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം ചലച്ചിത്രനടി ഷീലക്ക് സമ്മാനിക്കും. 50,000 രൂപയും ഫലകവും പ്രശസ്തിപത...