Tag: shabnam
ബാക്കി വെക്കുക
മനസ്സിനുള്ളിലെ
വിശാലമായ അറകളിൽ
വെറുപ്പിന്റെ
വെടിയുപ്പ് നിറക്കുമ്പോഴും
ഒരിത്തിരി സ്ഥലം
ബാക്കി വെക്കുക
കാലം തെറ്റിപ്പെയ്യുന്ന
മഹാമാരിയിൽ
കിടപ്പാടം മൂടി
മുങ്ങിത്താഴുമ്പോൾ
കച്ചിത്തുരുമ്പിനിര...