Tag: seven lights
ഏഴുതിരിവെട്ടം
ഹിമാലയ യാത്ര കഴിഞ്ഞുവരുന്ന അരവിന്ദനെ കാത്തിരിക്കുകയാണ് റഷീദും വനജയും.ഇരുവരുടെയും മുഖത്ത് സംഘർഷം മുട്ടിത്തിരിയുന്നു.സാധാരണ ഗ്രാമത്തിലെ വിശ്വഭാരതി വായനശാലയിൽ അരവിന്ദനോടൊപ്പം കൂടുമ്പോഴൊക്കെ റഷീദും വന...