Tag: Seso
വീണ്ടും കവിതാ മോഷണം
കവിയും സിനിമാപ്രവര്‍ത്തകനുമായ എം. ആര്‍ വിബിന്റെ കവിതയാണു ഏറ്റവും ഒടുവിലായി മോഷ്ടിക്കപ്പെട്ടത്. വിബിന്‍ 2012 ജൂലായില്‍ തന്റെ ബ്ലോഗായ ‘എന്തൊരു ജന്മത്തില്‍’ (http://enthorujanmam.blogspot.com) പ്രസിദ...