Tag: sanathana truth
സനാതനസത്യം
നാഭികമലത്തില്‍ പൊട്ടിവിടരുന്ന
നാനാദിശോന്‍മുഖ സൃഷ്ടിപ്രവാഹത്തെ,
നാന്‍മുഖക്രീഡയെ, പാര്‍ത്തു രസിച്ചിടും,
കാലമനന്തമായ് നീളുന്നമെത്തമേല്‍
പള്ളികൊള്ളുന്നോരു വിശ്വാത്മസത്തയെ,
മര്‍ത്ത്യമസ്തിഷക്കത്തില...