Tag: remembaring ayyappapanikkar
അയ്യപ്പപ്പണിക്കർ എന്ന ഓർമ്മ
മലയാള കവിതയെ ആധുനികതയുടെ വിചിത്ര ലോകത്തെക്ക് കൈ പിടിച്ചു നടത്തിയ ബഹുമുഖ പ്രതിഭയായിരുന്നു അയ്യപ്പപ്പണിക്കർ, കവിതയും നിരൂപണവും തുടങ്ങി പണിക്കർ കൈ വെക്കാത്ത മേഖലകൾ കുറവാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്...