Tag: Rafees_Maranchery
മോഡിഫിക്കേഷനില്ലാത്ത ജെറ്റുകൾ
കാലം മിനുസം കവർന്ന ചാന്ത് തേച്ച തറയിൽ മുട്ടുരച്ച് നീങ്ങുകയും നടത്തം താളം തെറ്റി നിമിഷങ്ങൾക്കകം വീഴ്ച്ചയാകുകായും ചെയ്തിരുന്ന കാലം. മുത്തശ്ശിയാണ് ആദ്യമായൊരു ജെറ്റ് സമ്മാനിച്ചത്....