Tag: Radhakrishna
ധീര സമീരേ യമുനാ തീരെ…
മക്കളും, കൊച്ചുമക്കളും എല്ലാവരും കൂടി ഒത്തുചേരുന്നത് വല്ലാത്ത ഒരു സന്തോഷം തന്നെയാണെന്ന് എപ്പോഴും അമ്മ ആഗ്രഹം പ്രകടിപ്പിയ്ക്കും. ഈ വേനൽ അവധി അമ്മയുടെ ആഗ്രഹം പോലെത്തന്നെ അമ്മയുടെ അടുത്തുതന...