Tag: #pravasi #uaemalayalees #kerala #gulfmalayalees #gulfcountries #saudhimalayalees
അവൻ പ്രവാസി
നീറുന്ന വേദനകൾക്കിടയിൽ,
നെഞ്ചുരുകി ചിരിച്ചവൻ...
രക്‌തബദ്ധങ്ങൾക്കായ് വിയർപ്പിനെ,
രണമാക്കി മാറ്റിയവൻ ...
ആദ്യദിനങ്ങൾ നീണ്ട പട്ടിണിയായ്,
അടുക്കളകളവരുടെ കിടപ്പറകളായ്...
രാപ്പകലില്ലാതവൻ വിയർത്ത...