Home Tags Poetry

Tag: poetry

നാലു കവികളുടെ പുസ്തക പ്രകാശനം

പുതിയ പ്രസാധക സംരംഭമായ പാപ്പാത്തി പുസ്തകങ്ങളിൽ നിന്നും നാലു പ്രശസ്തരായ സൈബർ കവികളുടെ പുസ്തകങ്ങൾ പുറത്തു വരുന്നു. ഈ വരുന്ന ശനിയാഴ്ച കേരള സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളിൽ വെച്ചു നടക്കുന്ന പരിപാട...

പച്ച പോലത്തെ മഞ്ഞ പ്രകാശനം

മലയാള സൈബർ കവിതയുടെ അമരക്കാരിൽ ഒരാളാണ് കുഴൂർ വിത്സൻ. കവിതയെ സൈബർ ലോകത്തേക്ക് എത്തിക്കുന്നതിൽ അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന ബ്ലോഗ് വഹിച്ച പങ്ക് ചെറുതല്ല. ഇന്ന് മലയാളത്തിലെ മികച്ച കവിതകൾ സൈബർ...

വിശപ്പ്

നിൻറെ വിശപ്പിന്റെ ആഴങ്ങളിൽ, ദിശ തെറ്റി നിശ്ചലമായെന്നു പുഴ. നിൻറെ വിശപ്പിന്റെ മാലിന്യങ്ങളാൽ, ജീർണിച്ചുവന്നു മണ്ണ്. നിൻറെ വിശപ്പിന്റെ വേനലിൽ, വാടികരിഞ്ഞെന്നു മരം. നിൻറെ വിശപ്പിന്റെ തുറിച...

മകളെ അമ്പലത്തിലേക്ക് വിളിക്കുന്ന മാതാവിനോട് ഞാന്‍ ...

മതസ്പര്‍ദ്ധ വളുര്‍ത്തുന്നതെന്ന പരാതിയില്‍ പരപ്പനങ്ങാടി മലബാര്‍ സഹകരണ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച അമ്പലമെന്ന കവിത എഴുതിയ കുട്ടിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ...

ഫലസ്തീനെ കുറിച്ച്‌ അമേരിക്കയിൽ നിന്നിറങ്ങുന്ന കവി...

പെരിന്തല്‍മണ്ണ: ഫലസ്തീനെ കുറിച്ച് അമേരിക്കയില്‍  നിന്നും പുറത്തിറങ്ങുന്ന കവിതാ സമാഹാരത്തില്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണയുടെയും, അതിജീവനത്തിന് ഐക്യദാര്‍ഡ്യത്തിന്റെ  സ്‌നേഹ കാവ്യമെഴുതി ശ്രദ്ധേയമായിരി...

ക​വി​ത​യ്ക്കു​ള്ള 2018ലെ ​ഫൊ​ക്കാ​ന അ​ന്ത​ർ​ദേ​ശീ...

ക​വി​ത​യ്ക്കു​ള്ള 2018ലെ ​ഫൊ​ക്കാ​ന അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ എ​സ്. ര​മേ​ശ​ന് എറണാകുളത്ത് 16ന് ​പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും. എ​റ​ണാ​കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി, എം.​കെ. സാ​നു ഫൗ​ണ്ടേ​ഷ​ൻ, ച...

വരം

പണ്ടാരോ  പറഞ്ഞു ജീവിതമീശ്വരൻ  തന്ന  വരമെന്ന് ജനിമൃതി  സങ്കീർണ്ണതകൾക്കിടയി - ലുല്ലസിക്കാൻ  കിട്ടിയൊരിടവേളയതിൽ കണ്ണീരിൻ  കറുത്ത കുത്തുകൾ  വീഴ്ത്തിയും നിരാശതൻ  കരിനിഴൽ  പടർത്തിയും ച...

തീർച്ചയായും വായിക്കുക