Tag: poetry
അറിവ്
നെറുകന്തലയിൽ കയ്യും വച്ച്
തലപൊട്ടുന്നേ എന്ന് കണ്ണടയ്ക്കുമ്പൊ
ഓടിപ്പോയൊരു തുണി
നെറ്റിപ്പാകത്തിന് കീറി
തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ്
നെറ്റിയിൽ വിരിച്ച് തടവണം.
അതിന് നെറ്റി...
മലയാളിയായ ഇംഗ്ലീഷ് കവി ബിനു കരുണാകരന് അന്തർദേശീയ അ...
മലയാളിയായ ഇംഗ്ലീഷ് കവി ബിനു കരുണാകരന് അന്തർദേശീയ അംഗീകാരം. മുസരിസിനെക്കുറിച്ചുള്ള കവിതകളായ മുച്ചിരിക്കാണ് മൈക്കിൾ മാർക്സ് അവാർഡ് നിർണയ കമ്മിറ്റിയുടെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്...
അമ്മ
എത്രയോ കവിതകൾ അമ്മക്കു വേണ്ടി
ഈ ലോകം രചിച്ചിതല്ലോ.
എങ്കിലും അമ്മമാർ ഇന്നുമീ ലോകത്തിൽ
കേഴുന്നത് ആർക്കു വേണ്ടി?
തുല്യത എന്നത് ...
എഴുത്ത്
നീണ്ട കൈവിരലുകൾ കൊണ്ട്
ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ
സദാ ശ്രമിക്കുമെങ്കിലും,
ഭാഗ്യമോ നിർഭാഗ്യമോ,
എഴുത്തെന്നതൊരു
പകരുന്ന അവസ്ഥയേയല്ല.
കണ്ടുനിൽക്കുന്ന ആൾക്കൂട്ടത്തിൽ
ചിലർ ചിരിക്...
തറവാട്
പഴയ നാലുകെട്ടിന്റെ മേന്മയിൽ ഞെളിഞ്ഞും,
ഗാഭീര്യത്തോടെയും ആ പാടിയേറുമ്പോൾ...
അടുക്കളയിൽ അമ്മ അന്ന് ചുട്ട ദോശയുടെ വാസന എന്റെ മൂക്കിലേയ്ക്ക് തുളഞ്ഞുകേറി.
ചിതയിൽ കത്തിയെരിഞ്ഞ ഓർമകൾ അമ്മയ്ക്കൊപ്പ...
കാഴ്ച്ച
അലറിപാഞ്ഞു വരുന്ന വാഹനങ്ങൾക്കരികിലായ് ചോര വാർന്നു കിടന്നൊരാ വൃദ്ധയെ രക്ഷിപ്പാൻ വീണു കേണപേശിക്കുന്ന ഇണയാം വയസന്റെ കണ്ണീരിന് സാക്ഷ്യം വഹിക്കാതെ ഓടിമാഞ്ഞ വാഹനങ്ങളുടെ ഉടമസ്ഥർക്ക് എവിടെയാണ് കാഴ്ച്ച മങ്...
ചുവന്ന ചിത്രം
നീയെന്നെ തോൽപ്പിക്കാതിരുന്നെങ്കിൽ
എന്നു മാത്രമാണ് ഞാൻ ആശിച്ചത്
നീ എന്നെ തോൽപ്പിച്ച് തീരുമ്പോൾ
ഞാൻ നിന്നെ തോൽപ്പിക്കാൻ തുടങ്ങും
അതു കൊണ്ട് മാത്രമാണ്
ഞാൻ അങ്ങനെ ആഗ്രഹിച്ചത്
എന്...
നനവ്
ഇന്നലകൾ വിങ്ങിയ നേരം,അലയടിച്ചു പാഞ്ഞു വന്ന ഓർമ്മകളോരോന്നായി എൻ അന്തരാത്മാവിൽ ചിന്നിച്ചിതറി കിടന്നു.
അവളുടെ നോട്ടം എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് തറയ്ക്കപ്പെട്ടു.
വിഡ്ഢിയാണോ ഞാനെന്ന ചോദ്യം പലക്കു...
വിജയം
"വിജയം അതെന്താണെന്റെച്ഛാ?? "
കൊച്ചു മകനിൽ ഉതിർന്നൊരാ ചോദ്യം
"വിജയം അതു തൻഹൃദയം പറയും"
ചൊല്ലി പറയുന്നൂ….. അച്ഛൻ!!
അരുകിലിരുന്നൊരാ കൊച്ചുമകന്റെയീ
ചോദ്യത്തിലൊന്നു മുഴുകീ ……...
ഇടവേള
അമ്മ
നീളത്തിൽ
ചുളിവുകളില്ലാതെ
ഒരു വര വരച്ചു.
കുട്ടി കറങ്ങിത്തിരിഞ്ഞൊരു
വര, അതൊരു
വൃത്തമോ ത്രികോണമോ
ആകാം...
അമ്മ
ചതുരം കൊണ്ട്
വീട് വരച്ചു.
കുട്ടി മരത്തിലൊരു
ഊഞ്ഞാലിട്ടു...
...