Tag: poem
ലോർക്ക
ലോർക്കാ,
കൊത്തേറ്റൊരാത്മാവിൽ,
മുറിഞ്ഞുപോയൊരായുസ്സിൽ,
നീ വരച്ചിട്ടതൊക്കെയും
മിഥ്യയല്ല.
നീ കൊളുത്തിവെച്ച തിരിനാളങ്ങളിലേക്ക്
ഒരു ലോകം
തുറന്നിട്ടിരിക്കുന്നു!
പ്രണയത്ത...
മഴപ്പൊള്ളൽ
എത്ര മനോഹരമായി
വർണ്ണിച്ചു കണ്ടാലും
മഴയ്ക്കെന്നും പഴയ
അതേ പൊള്ളലാണ്.
ഓടിനിടയിലൂടൊലിച്ചിറങ്ങി
ഉണങ്ങാനിട്ട യൂണിഫോമിൽതന്നെ
കൃത്യമായി വന്നു പതിക്കുന്ന
കരി കലർന്ന കറയാണ്.
ഓട്ടിടകളി...
ചിത
വടക്കിനിയിൽ പൂത്ത
വടിവൊത്ത നാട്ടുമാവിന്റെ
ശിഖരമൊന്നു മുറിച്ചവർ
വിറകുകൊള്ളികളാക്കി
കടയ്ക്കൽ കടപുഴകി വീണവനു
കോടാലികൊണ്ടു കീറിയ,
കറയിറ്റുവീഴുന്ന വിറകുകൊണ്ടു
കിടക്കയൊരുക്കുന്നവർ.
...
കാപ്പിപ്പൂക്കൾ
അന്യമാകുന്നതിനാലോ
അകലാനാവാത്ത വിധം അടുക്കുന്നുവെന്ന് കണ്ടതിനാലോ
അവർക്കിടയിൽ
ഘനീഭവിച്ച മൗനങ്ങൾ
പതിവായി.
കുരുവികളുടെ കലമ്പൽ പോലുള്ള അവളുടെ കലപിലകൾ കാതോർക്കാൻ
അയ...
അമ്മ
എത്രയോ കവിതകൾ അമ്മക്കു വേണ്ടി
ഈ ലോകം രചിച്ചിതല്ലോ.
എങ്കിലും അമ്മമാർ ഇന്നുമീ ലോകത്തിൽ
കേഴുന്നത് ആർക്കു വേണ്ടി?
തുല്യത എന്നത് ...
വെയിൽ
ഇടിനാദം കാതുകീറി
വാക്കുകൾ മുറിച്ചു
ആകാശത്തെ നെടുകെ പിളർത്തി
മേഘമൽഹാർ
ഭൂമിയിൽ നൃത്തംവെച്ചു
ഒഴുക്കിൽ ഇലകൾക്ക് നാണം
കരണ്ടുതീർത്ത്
ഇടക്കുവെച്ച് മിന്നൽ
മുറിഞ്ഞുപോയി
താളം പുനരാവിഷ്കരിക്കാൻ
പ്ര...
മരണവും ഭീതിയും
നിസ്സഹായതയുടെ
നിലവിളികളായ്
ഇലക്കണ്ണുകളിലെ ഇരുട്ടായ്
മരണവും ഭീതിയും
അകാലത്തിലേറ്റെടുക്കുന്നു
ഭയവും നിയമവും
വിജനമാക്കിയ
പൊഴിഞ്ഞ തെരുവുകൾ!
വ്യാപാരമില്ലാത്ത വേശ്യാലയങ്ങളുടെ
പാതഞ...
വളയന്‍ചിറ പൂത്തനേരം
മഞ്ഞവെയില്‍പ്പരപ്പില്‍
പനിക്കോളില്‍
പകല്‍ച്ചിറ.
തെളിനീര്‍ക്കമ്പടം
പുതച്ച്,
കള്ളയുറക്കത്തിന്റെ
നാട്യത്തില്‍
കാലം
തളം കെട്ടി
വളയന്‍ചിറ.
പണ്ടു പണ്ടൊരു നാള്‍,
നെയ്യാമ്പലിതളില്‍
തട്ടിയുടഞ...
എന്തിനെന്റെ സ്നേഹത്തിന്റെ പൂന്തോപ്പ് വെട്ടിമുറിച്ച...
എന്തിനെൻ്റെ സ്നേഹത്തിന്റെ പൂന്തോപ്പ് വെട്ടിമുറിച്ചു?
കവിത
അഷ്‌റഫ് കാളത്തോട്പേനായ്ക്കളെപ്പോലെ
എന്തിനെൻ്റെ സ്നേഹത്തിന്റെ
പൂന്ത...
ഇത്തിൾ കണ്ണിയും തേന്മാവും
പേരറിയാക്കിളി തൻ്റെ കൊക്കുകൾ മാഞ്ചില്ലയിലുരച്ചു.
പശയിലൊട്ടിയൊരു വിത്ത് ചില്ലകൾക്കിടയിലൊളിച്ചു
മഴയൂർന്ന ശിഖരത്തിൽ വിത്തൊന്നു കുതിർന്നു
മുളപൊട്ടിയിളം ചെടി വെളിച്ചം തേടിയുയിർത്...