Tag: poem on Sunanda Pushkar
സുനന്ദ പുഷ്കര്‍
സുനന്ദ വിരമിച്ച പിറ്റേന്ന് ഞാനെഴുതിയ ആംഗലകവിതയുടെ പരിഭാഷ)
സുനന്ദാ!
നമ്മളൊരിക്കലും കണ്ടിട്ടില്ല
രണ്ടപരിചിതരായിരുന്നു
നീയൊരു സുകുമാരഭാവഭംഗി
പൂക്കുമൊരാവേശപുഷ്പദീപ്തി
ടെലിവിഷന്‍ സ്ക്രീനിലെ പൂപ...