Tag: Poem of kaleah
അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ
ഏറെ വിവാദങ്ങൾക്ക് കാരണമായ കലേഷിന്റെ കവിത വായിക്കാം:
അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന് പൊലിഞ്ഞുപോകും ഞാന്‍.
അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്
മ...