Tag: Perfume
ജന്നാത്തുൽ ഫിർദൗസ്
ജന്നാത്തുൽ ഫിർദൗസിന്റെ മണമാണ് അത്തറുപ്പാപ്പയെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. ഉപ്പാപ്പയുടെ തിളക്കമുള്ള അത്തറുപെട്ടി അലങ്കരിക്കുന്നതിൽ ഏറ്റവും വിശേഷപ്പെട്ടയിനം അത്തറാണ് ജന്നാത്...