Tag: Pattambi college
കെ വി അനൂപ് കലാലയ പുരസ്‌കാരം എസ് രാഹുലിന്
കെ വി അനൂപ് സൗഹൃദ വേദിയും,പട്ടാമ്പി കോളേജ് മലയാള വിഭാഗവും ചേർന്നു നൽകുന്ന കെ വി അനൂപ് കലാലയ പുരസ്‌കാരത്തിന് രാഹുൽ എസ് അർഹനായി. കവിതക്കാണ് പുരസ്ക്കാരം നൽകുന്നത്. 5000 രൂപയും പ്രശസ്തി പത്രവുമട...