Tag: Pappathy books
നാലു കവികളുടെ പുസ്തക പ്രകാശനം
പുതിയ പ്രസാധക സംരംഭമായ പാപ്പാത്തി പുസ്തകങ്ങളിൽ നിന്നും നാലു പ്രശസ്തരായ സൈബർ കവികളുടെ പുസ്തകങ്ങൾ പുറത്തു വരുന്നു. ഈ വരുന്ന ശനിയാഴ്ച കേരള സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളിൽ വെച്ചു നടക്കുന്ന പരിപാട...