Tag: njattuvela festival
ഏഴാമത് ഞാറ്റുവേല മഹോത്സവം: നവ്യാനുഭവമായി മഴയാത്ര
വിഷൻ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഴയാത്ര ചെമ്മണ്ട കായലോരത്ത് പുത്തൻ അനുഭവമായി. കവിതകളും നാടൻപാട്ടുകളും പ്രഭാഷണങ്ങളുമായി മുന്നേറിയ മഴയാത്ര പ്രകൃതിസരംക്ഷണ സം...