Tag: nature
മഹാമാരി
മഴപെയ്തു പേമാരിപെയ്തിറങ്ങി
പെരുമേഘസ്ഫോടനമെന്ന പോലെ
മുന്നമൊരിക്കലും പെയ്യാത്തതുപോലെ
രാത്രിയെക്കൊടുംകാളരാത്രിയാക്കി
വഴികള്‍ മുങ്ങി വന്‍പുഴകളായി
വിറക്കും സൗധഹര്‍മ്മ്യങ്ങളനാഥര...
സെഡോണ – ദൈവഭൂമി
ശോണഗിരികള്‍തന്‍ നാടേ! സെഡോണേ!
ലോകാതീതസൗന്ദര്യ സ്വര്‍ഗ്ഗീയ ഭൂവേ!
അരിസോണതന്‍ ഫാലമദ്ധ്യേ
പൂവിടും സിന്ദൂരതാരേ!
നിന്‍റെ വര്‍ത്തുള നിമ്നോന്നതങ്ങളില്‍
മുങ്ങിയും പൊങ്ങിയും ലീനനായ് മേയുന്ന
സൗവര്‍ണ്...