Tag: Naina mannanchery
നിശബ്ദസ്നേഹം
കോളേജ് ലൈബ്രറിയിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ആദ്യമായി അവളെ മുഖാമുഖം കാണുന്നത്. തലയിൽ നിന്നും ഊർന്നു പോകാൻ തുടങ്ങിയ നീലത്തട്ടം വലിച്ച് നേരെയിട്ട് കയ്യിലൊതുക്കിപ്പിടിച്ച പുസ്തകവുമായി വരുന്...