Tag: nadam audio book
നാദം കവിത സമാഹാരം പുറത്തിറങ്ങി
മാമലശേരി ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെ സർഗവാസനയിൽ വിരിഞ്ഞ ‘നാദം’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. രചനയും ആലാപനവുമെല്ലാം സ്കൂളിലെ കുട്ടികളാണ് നിർവഹിച്ചിരിക്കുന്നത്. കുട്ടികൾ ര...