Tag: Nadaka shilpashala
തസ്രാക്കിൽ നാടക ശില്പശാല നാളെ മുതൽ
കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒ വി വിജയൻ സ്മാരക സമിതി തസ്രാക്ക് ,പാലക്കാടിന്റെ അതിഥേയത്വത്തിൽ തസ്രാക്കിലെ ഒ വി വിജയൻ സ്മാരക മന്ദിരത്തിൽ വെച്ചു നാളെ മുതൽ ഡിസംബർ 2 വരെ ത്രിദിന നാടക ശില്...