Tag: N P Hafiz Mohamad
സൂഫിമാർഗ്ഗം
സൂഫിജീവിതങ്ങളിൽനിന്ന് കണ്ടെത്തുന്ന കഥാഖ്യാനം- സൂഫിമാർഗ്ഗം.പ്രപഞ്ചത്തിന്റെ ആന്തരിക ചൈതന്യം തേടി അലയുന്നവരാണ് സൂഫികൾ. നന്മയുടെ മാർഗ്ഗത്തിലുള്ള തീർഥാടനമാണത്. ലാളിത്യത്തിന്റെയും സൗന്ദര്യതിന്റെയും ലോകങ...