Tag: muttatthu varky award
മുട്ടത്തുവർക്കി പുരസ്‌കാരം കെ ആർ മീരക്ക്
മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം.കെ.ബി. പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ് മ...