Tag: Mphil
എം.ഫില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ എം.ഫില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഏപ്രില്‍ 26. ജനറല്‍ 555 രൂപ, എസ്.സി/എസ്.ടി 190 രൂപ. സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, ഇ-...