Tag: mother and son
ഗുരുവായൂർ അമ്പലത്തിൽ ഒരമ്മയും മകനും
അമ്മയും മകനും തമ്മിൽ ഉള്ള അടുപ്പം ഏറെ എഴുതപ്പെട്ട ഒരു വിഷയമാണ്. എങ്കിലും ഓരോ തവണ അത്തരമൊരു കഥ കേൾക്കുമ്പോൾ നമ്മളും നമ്മുടെ അമ്മമാരെക്കുറിച്ച് ചിന്തിക്കുന്നു. ഇവിടെ സുഭാഷ് ചന്ദ്രന്റെ കുറിപ്പിൽ അമ്മ...