Tag: mostasche
എസ് ഹരീഷും മലയാളിയുടെ മീശയും
എസ് . ഹരീഷിന്റെ മീശ എന്ന പുതിയ നോവലിലെ ഒരു ഭാഗത്തെപ്പറ്റി തർക്കങ്ങളും വിവാദങ്ങളും ഉണ്ടാകുന്ന സമയമാണിത്. അഭിപ്രായ സ്വാതന്ത്ര്യം എഴുത്തുകാരന്റെ ഉത്തരവാദിത്വം തുടങ്ങി നിരവധി വാക്കുകൾ ഈ ദിവസങ്ങളിൽ ചർച്ച...