Tag: Mooloor poetry award
മൂലൂര്‍ പുരസ്‌കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്
സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മരണാര്‍ത്ഥമുള്ള 33-ാമത് മൂലൂര്‍ പുരസ്‌കാരം എഴുത്തുകാരന്‍ ദിവാകരന്‍ വിഷ്ണുമംഗലത്തിന്. അദ്ദേഹത്തിന്റെ ഉറവിടം എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അ...