Home Tags Memory

Tag: memory

നനവ്

ഇന്നലകൾ വിങ്ങിയ നേരം,അലയടിച്ചു പാഞ്ഞു വന്ന ഓർമ്മകളോരോന്നായി എൻ അന്തരാത്മാവിൽ ചിന്നിച്ചിതറി കിടന്നു. അവളുടെ നോട്ടം എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് തറയ്ക്കപ്പെട്ടു. വിഡ്ഢിയാണോ ഞാനെന്ന ചോദ്യം പലക്കു...

പി.എൻ.ദാസിനെ ഓർക്കുമ്പോൾ: കെ.ജി.എസ്

      കഴിഞ്ഞ ദിവസം അന്തരിച്ച പി.എൻ.ദാസിനെ ഓർക്കുകയാണ് കവി കെ.ജി.ശങ്കരപ്പിള്ള. ക്രൂരതയ്ക്കെതിരായ പ്രതിരോധത്തിന്റെ സൗമ്യതേജസ്സായിരുന്നു പി.എൻ.ദാസ്‌. അലിവ്‌ ആത്മബലമായ അപൂർവ...

പ്രിയപ്പെട്ടവരുടെ സ്വന്തം തുപ്പേട്ടൻ

  കേരളത്തിലെ ഒരു നാടകകൃത്തും നാടകസംവിധായകനുമായ  തുപ്പേട്ടൻ (1 മാർച്ച് 1929 - 1 ഫെബ്രുവരി 2019) എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി വിടവാങ്ങി. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്...

അഴീക്കോട് സ്മരണ നാളെ

  അയനം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാള പ്രഭാഷണ ലോകത്തെ അനശ്വര സാന്നിധ്യമായ സുകുമാർ അഴീക്കോടിനെ സ്മരിക്കുന്നു.സാഹിത്യ അക്കാദമി സ്‌മൃതി മണ്ഡപത്തിൽ ജനുവരി 24 വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ...

നിത്യഹരിത നായകന്റെ ഓർമയിൽ

  പ്രേം നസീർ ഓർമായയിട്ട് 28 വർഷം പൂർത്തിയായി.മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദ...

മൃണാൾദാ മുയലിനെപ്പോലെ നടക്കുന്നു: ലിജീഷ് കുമാർ

  ഇന്ത്യൻ സിനിമ ചരിത്രത്തിലെ മഹാരഥന്മാരിൽ ഒരാളായ മൃണാൽ സെൻ വിടവാങ്ങി. ഇന്ത്യൻ നവതരംഗ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ക്രാന്തദർശിയെ സ്മരിക്കുകയാണ് എഴുത്തുകാരനും, സിനിമ നിരൂപകനുമായ ലേഖകൻ ...

പുതിയ എഴുത്തുകാരെ കണ്ടെത്തി ദിശാബോധം നൽകുന്നതിൽ വി...

കേ​ര​ള​ശ​ബ്ദം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും കൊ​ല്ല​ത്തെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു ഡോ.​ബി.​എ.​രാ​ജാ​കൃ​ഷ്ണ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​നം കൊ​ല്ലം പ്ര...

സഞ്ചരിക്കുന്ന പുസ്തകമേള: ഗുമ്മകാന്ത് നരേൻ

കുട്ടികൾക്കായുള്ള സഞ്ചരിക്കുന്ന പുസ്തകമേള ഗുമ്മകാന്ത് നരേൻ ഡെറാഡൂണിൽ സമാപിച്ചു.കുട്ടികളിൽ വായന വളർത്താനും വായിക്കേണ്ടതിന്റെ പ്രധാനയം ബോധ്യപ്പെടുത്താനും ലക്‌ഷ്യം വെച്ചുള്ളതാണ് ഈ പരിപാടി. രണ്ടു ദിവസ...

ദേശപിതാവിന്റെ ജന്മദിനം

ശ്രീ നാരായണ ഗുരുവിന്റെ പ്രാധാന്യം അദ്ദേഹത്തിൻറെ കൃതികളിൽ മാത്രം ഒതുങ്ങുന്നതല്ല, കേരളം എന്ന ദേശത്തിന്റെ നിർമാണത്തിലും വളർച്ചയിലും അതിന് പങ്കുണ്ട്. എന്നാൽ പലപ്പോഴും വേണ്ട തരത്തിലുള്ള ആദരവോടെയല്ല ഗുരുവ...

പിതാദിവസം

  ഇന്ന് പിതാദിവസം ആഗോളപിതാദിവസം മക്കളച്ഛനെ പുല്‍കും ദിവസം എന്‍റെ മകള്‍ വിദൂരദുബായില്‍ നിന്നും “അച്ഛന്‍” എന്നൊരു കവിതതന്‍ ദൃശ്യസ്വനവിസ്മയം യൂട്യൂബിലയച്ചുതന്നു സപ്രേമം അത് കേട്ടു ഞ...

തീർച്ചയായും വായിക്കുക