Tag: Mathrubhoomi books
എന്‍റെ കഥകൾ, എന്‍റെ ജീവിതം
അഷിതയുടെ കഥകൾ അവ പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതൽ തന്നെ വായനക്കാർക്ക് പ്രിയപ്പെട്ടവയായത് അവയിലെ തീ കാരണമാണ്.
സ്വന്തം ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് അവർക്ക് കഥകൾ. അതുകൊണ്ട് തന്നെ കൂടുത...