Tag: manoj kuroor poetry
കവിതകൾ: മനോജ് കുറൂർ
മലയാള സാഹിത്യത്തിൽ ഏറെ ശ്രദ്ധേയമായ കൃതികൾ അടുത്തകാലത്ത് സംഭാവന ചെയ്ത മനോജ് കുറൂരിന്റെ പുതിയ കവിത സമാഹാരം എത്തുന്നു. ഇതുവരെ സമാഹരിക്കാത്ത കവിതകൾക്കുപുറമേ നേരത്തെ വന്ന സമാഹാരങ്ങളിലുള്ള കവിതകളും 'കോമാ' എ...