Tag: Malyalam university
മലയാള സാഹിത്യ ഗവേഷണ ജേർണൽ: അപേക്ഷകൾ ക്ഷണിച്ചു
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ സാഹിത്യ ഫാക്കൽറ്റി പുറത്തിറക്കുന്ന ഗവേഷണ ജേർണലിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മലയാള സാഹിത്യവും അനുബന്ധവിഷയങ്ങളും ആസ്പദമാക്കിയ പഠനങ്ങൾക്ക് മുൻഗണന. ഗൈഡിന്റെ സാക്ഷ്യത...