Tag: malayalamor tamil manoj kuroor
മലയാളമോ തമിഴോ: മനോജ് കുറൂർ
ഏറെ വായനക്കാരെ നേടിയ നോവലാണ് മനോജ് കുറൂരിന്റെ നിലം പൂത്തു മലർന്ന നാൾ. കഥാപാത്രങ്ങളുടെ മിഴിവിനൊപ്പം ഭാഷയുടെ മാന്ത്രികതയും പുസ്തകത്തെ മികച്ചതാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരു ഘടകമായിരുന്നു. മലയാളം ഇത്...