Tag: Madhu
വെറും പേരായ കാവുകൾ
കാവിനെന്തിന് കാവൽ
അക്ഷരമറിയാത്ത, മന്ത്രങ്ങളറിയാത്തയേതോ
പണിയാളൻ നമ്പിക്കൂറു ചൊല്ലി
കല്ലിൽ കൊത്തി പ്രതിഷ്ഠിച്ച
കാവിനെന്തിന് കാവൽ
അന്തിയിൽ പാളുന്ന എണ്ണ തിരികളും
ആണ്ടിലായുള്ളൊരു വറപൊടിക്കലശവും...
ഇത്തിൾ കണ്ണിയും തേന്മാവും
പേരറിയാക്കിളി തൻ്റെ കൊക്കുകൾ മാഞ്ചില്ലയിലുരച്ചു.
പശയിലൊട്ടിയൊരു വിത്ത് ചില്ലകൾക്കിടയിലൊളിച്ചു
മഴയൂർന്ന ശിഖരത്തിൽ വിത്തൊന്നു കുതിർന്നു
മുളപൊട്ടിയിളം ചെടി വെളിച്ചം തേടിയുയിർത്...
ബലിക്കാക്ക
വേനൽ കനത്തതാണ്. പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ കുറച്ച് ദിവസമായി അധികം നടക്കാത്തത് കൊണ്ടാവാം, വല്ലാത്ത ക്ഷീണം അനുഭവപെടുന്നു. സ്കൂളിൽ...