Tag: madathil rajendran nair
അപരാഹ്നത്തിലെ ഇടിമേഘം
എൻറെ വീട്ടിൻ പടിക്കൽ
നിത്യവുമപരാഹ്നത്തിൽ
വന്നുനിൽക്കാറുണ്ടവൻ
മുരളുമൊരു ഇടിമഴക്കരിമേഘം
ഇതാ പെയ്തെന്ന ഭീഷണിയുമായ്
ഇരമ്പുമുദരവേദനയും തടവി
അവനടുത്താണോ?
അല്ല അകലെ നിൽപാണവൻ
ഒരുകുന്നിൻ കഷണ്ടിമണ...
മഠത്തിൽ രാജേന്ദ്രൻ നായർ
കവിയും വിവർത്തകനും. മലയാളത്തിലും ,ഇംഗ്ലീഷിലും എഴുതുന്നു . 1946 ൽ ബോംബയിൽ ജനനം . ബോംബയിലാണ് ജനിച്ചതെങ്കിലും പിതാവിന്റെ രോഗം മൂലം സ്വാദേശമായ പാലക്കാട്ടാണ് കുട്ടിക്കാലം ചിലവഴിച്ചത്. കേരളയൂണിവേഴ്സിറ്റ...