Tag: m r vishnuprasad
കവിതാ കാർണിവലിൽ ആടൽക്കവിത
പട്ടാമ്പിയിൽ വെച്ച് 9,10,11 തീയതികളിൽ നടക്കുന്ന കവിതാ കാര്ണിവലിൻറെ ഭാഗമായി മലയാള പുതുകവിതയിലെ ശ്രദ്ധേയമായ സാന്നിധ്യമായ എം. ആർ.വിഷ്ണുപ്രസാദിന്റെ കവിതകളുടെ അവതരണം ഉണ്ടായിരിക്കും. കവിത കാർണിവലിന്റെ മ...