Tag: love practical
പ്രണയവും പ്രായോഗികമാകട്ടെ
അവളോടുളള പ്രണയം പറയുവാൻ
പ്രണയദിനത്തിൽ അവനവൾക്കു കൊടുത്തിട്ടുണ്ടാകണം
ഒരു ചുവന്ന റോസാപുഷ്പം
ആ റോസാപുഷ്പത്തിന്റെ ചുവപ്പ്
അവന്റെ ചോരയുടേതാകുമെന്ന്
പാവമവളന്നറിഞ്ഞീല്ല
പ്രേമ...