Tag: lifes apart
ജന്മാന്തരങ്ങൾക്കുമപ്പുറം
മനുഷ്യ ജീവിതം ആകസ്മികതളുടേതാണ്. അത് ചിലപ്പോൾ കടുത്ത ഏകാന്തതകളുടെ ഒരു ദ്വീപിലേക്ക് ആജീവനാന്തം ഒരാളെ പറിച്ചുനടുന്നു. സ്വപ്നങ്ങളും മുറിവുകളും ചേർന്നെഴുതിയ പുതിയ ലോകം അവർക്കു മുന്നിൽ തുറന്നി...