Tag: life
അമ്മ
എത്രയോ കവിതകൾ അമ്മക്കു വേണ്ടി
ഈ ലോകം രചിച്ചിതല്ലോ.
എങ്കിലും അമ്മമാർ ഇന്നുമീ ലോകത്തിൽ
കേഴുന്നത് ആർക്കു വേണ്ടി?
തുല്യത എന്നത് ...
തിരിച്ചറിവിൽ കണ്ട വഴിയോരക്കാഴ്ചകൾ
ബാല്യം പഠിപ്പിച്ച പല ആദ്യപാഠങ്ങളും വിപരീതമായി തോന്നിയ ദിനങ്ങൾ! പ്രകൃതിക്കു എന്തോ പറഞ്ഞറിയിക്കാൻ പ്രയാസം തോന്നുന്ന തരത്തിൽ ഉള്ള ഒരു ഭംഗി അനുഭവപ്പെട്ട പ്രഭാതങ്ങളും, സായം സന്ധ...
വിശപ്പ്
നിൻറെ വിശപ്പിന്റെ ആഴങ്ങളിൽ,
ദിശ തെറ്റി നിശ്ചലമായെന്നു പുഴ.
നിൻറെ വിശപ്പിന്റെ മാലിന്യങ്ങളാൽ,
ജീർണിച്ചുവന്നു മണ്ണ്.
നിൻറെ വിശപ്പിന്റെ വേനലിൽ,
വാടികരിഞ്ഞെന്നു മരം.
നിൻറെ വിശപ്പിന്റെ തുറിച...
ത്രികാലം
ചൂടൊരു നാൽപ്പത്തിയഞ്ച് ഡിഗ്രിയെങ്കിലും കാണും. ഏഴാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ജനാലയിലൂടെ കാറ്റുതേടി ശ്യാം കൈ പുറത്തേക്കിട്ടു .കട്ടിലിലേക്ക് വിയർപ്പ് ജെന്നിയുടെ ശിരസ്സിൽ നിന്നും കഴുത്തിൽ നി...