Tag: Life and death
ജീവിതവും മരണവും
ജീവിതം ജ്വാല പോലെയാവണം
മരണം കാറ്റുപോലെയാവണം
കിടന്നു ജീവിക്കരുതൊരു നാളുപോലും
കിടന്നു മരിക്കരുതൊരു ഭാരമായാർക്കും നിവർന്നുനിന്നുതന്നെജീവിക്കണമീ ജീവിതകാലം....
പിന്നെ, മന്ദസ്മിതം തൂകിയങ്ങനെ മരിച...