Tag: librerian dead
പ്രിയപ്പെട്ട പുസ്തക സൂക്ഷിപ്പുകാരന്
ഒരു നാടിൻറെ പ്രിയപ്പെട്ട വായനക്കാരൻ ലൈബ്രേറിയൻ യാത്രയായി, കണ്ണീരോടെ അന്നനാട് അയാൾക്ക് വിട്ടുനൽകി. നീണ്ട 25 വർഷത്തെ ഗ്രന്ഥശാല പ്രവർത്തനത്തിലൂടെ പുസ്തക പ്രേമികളുടെ പ്രിയ സുഹൃത്തായി മാറിയ സി.കെ രാഘവ...