Tag: library renovation
തെക്കുംകര വട്ടേക്കാട്ട് നാരായണ മേനോൻ സ...
തെക്കുംകര വട്ടേക്കാട്ട് നാരായണ മേനോൻ സ്മാരക വായനശാലയിൽപുതുക്കി പണികഴിപ്പിച്ച വായനശാലഹാളിന്‍റെ ഉദ്ഘാടനംഅനിൽ അക്കര എംഎൽഎ നിർവ്വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്‍റ് എം. കെ. ശ്രീജ അധ്യക്ഷയായി. നി...