Tag: letters from vijayan
വിജയൻറെ കത്തുകൾ
അസാധാരണയായ ഒരെഴുത്തുകാരിയുടെ അസാധാരണമായ കൃതിയാണ് വിജയൻറെ കത്തുകൾ. ചിന്തകനായ വിജയന് ചിന്താകിയായ ഒരു എഴുത്തുകാരിയായിട്ടാണ് ആനന്ദി ഈ പേജുകളിലേക്ക് കടന്നു വരുന്നത്. തികച്ചും സ്വതന്ത്രമായ ജാഡകളില്ലാത്ത...