Tag: late life
വൈകി പോയ ജീവിതം
ചടങ്ങുകൾ അവസാനിച്ചു. എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി. മക്കളെ മുറ്റത്തിറക്കി വിട്ടു വീട്ടിലേക്കു ഉറങ്ങാൻ പോകാൻ പകലോൻ തയ്യാറെടുത്തു.
മൂത്തമകൾ അടുത്തെത്തി
"അച്ഛാ ഞങ്ങൾ പോകുന്നു. അച്ചുവിനെ നാളെ സ്കൂൾ ഉ...