Tag: kuzhoor wilson
കവിതയും മരങ്ങളുമായി വരിക..
കവിതാ മരങ്ങളുടെ പ്രതിഷ്ഠാപനം അന്നാലയം ഞാറ്റുകണ്ടത്തിൽ ഈ മാസം പതിനേഴിന് നടക്കും. കുഴൂർ വിത്സൻ തുടങ്ങിവെച്ച മരയാളം എന്ന ആശയത്തിന്റെ ഭാഗമായാണ് പോയട്രീ ഇൻസ്റ്റലേഷൻ നടക്കുന്നത്. 2019 ജനുവരി 17 നു...
പച്ച പോലത്തെ മഞ്ഞ പ്രകാശിപ്പിച്ചു
കുഴൂർ വിത്സന്റെ പ്രണയ കവിതകളുടെ പുതിയ സമഹാരമായ പച്ച പോലത്തെ മഞ്ഞയുടെ പ്രകാശനം കോഴിക്കോട് വെച്ചു നടന്നു. മലയാളത്തിലെ പുതിയ കവികളും കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. പച്ചയും മഞ്ഞയും നിറങ്ങൾ ക്യാ...
പച്ച പോലത്തെ മഞ്ഞ പ്രകാശനം
മലയാള സൈബർ കവിതയുടെ അമരക്കാരിൽ ഒരാളാണ് കുഴൂർ വിത്സൻ. കവിതയെ സൈബർ ലോകത്തേക്ക് എത്തിക്കുന്നതിൽ അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന ബ്ലോഗ് വഹിച്ച പങ്ക് ചെറുതല്ല. ഇന്ന് മലയാളത്തിലെ മികച്ച കവിതകൾ സൈബർ...
എന്റെ കവിത വസന്തത്തോട് അതിന്റെ പേര് ചോദിച്ചു
തിരുവനന്തപുരം കേന്ദ്രമായി തെരുവ് വായനശാലയായ നിഴലാട്ടം അക്ഷരവീഥിയുടെ കവിതാ അവതരണ പരമ്പരയുടെ ഭാഗമായി കുഴൂർ വിൽസൺ കവിത അവതരിപ്പിക്കുന്നു. മെയ് 26 ശനിയാഴ്ച വൈകുന്നേരം 6.30ത്തിന് മാനവീയം വീഥിയിൽ നടക്കുന്ന ...
വയലറ്റിനുള്ള കത്തുകൾ ,നമുക്കും
പ്രണയകവിതകൾ എഴുതുക ഏറെ പ്രയാസകരമാണെന്ന് ഒരിക്കൽ റിൽക്കെ പറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരൻ കവിക്കയച്ച കത്തിലായിരുന്നു റിൽകെയുടെ കുറ്റസമ്മതം. പ്രണയ കവിതകൾ എഴുതാൻ ഏറെ പക്വത വേണമെന്ന് ആ കവി കരുതി. ലോകമാകെ...