Tag: krithi international book fest
കൃതി കൊടിയിറങ്ങി
സംസ്ഥാന സർക്കാർ, സഹകരണ വകുപ്പിന്‍റെ കീഴിൽ സാഹിത്യ പ്രവർത്തക സഹകരണസംഘം സംഘടിപ്പിച്ച കൃതി പുസ്തകോത്സവത്തിനു തിരശീല വീണു. ഒരാഴ്ചയിലേറെ നീണ്ട പുസ്തക കാഴ്ചകൾ മറൈൻ ഡ്രൈവിൽ നിന്ന് ഒഴിഞ്ഞു. 160 ഓളം സ്റ...