Tag: Kottayam pushpanath dead.
ജനപ്രിയ സാഹിത്യകാരൻ കോട്ടയം പുഷ്പനാഥ് അന്തരിച്ചു
പ്രമുഖ ജനപ്രിയ സാഹിത്യകാരൻ കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മൂന്നാഴ്ച...