Tag: khalil jibran
വിമർശകർ: കെ ആർ മീര
സമൂഹത്തിലെ ചിലർക്കെതിരെ കഥയിലൂടെ ഒളിയമ്പ് എയ്യുകയാണ് കഥാകാരി ഇവിടെ. ഖലീല്‍ ജിബ്രാന് ‘വിമര്‍ശകര്‍’ എന്നു ശീര്‍ഷകം നല്കിയ കഥ ആൾക്കൂട്ട മനോഭാവത്തെയും മറ്റുമാണ് പരിഹസിക്കുന്നത്. മീരയുടെ ഫേസ്ബുക് കുറിപ്പ...